മലയാളം ഒമാൻ ചാപ്റ്റർ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. അസൈബയിൽ നടന്ന ചടങ്ങിൽ മലയാളം ഒമാൻ ചാപ്റ്റർ രക്ഷാധികാരി അജിത് പനിച്ചിയിൽ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ സദാനന്ദൻ എടപ്പാൾ സ്വാഗത പ്രസംഗത്തോടൊപ്പം സംഘടനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് മുഖ്യപ്രഭാഷണം നടത്തി.കുട്ടികളും മുതിർന്നവരുമടക്കം നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു