സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്ത രണ്ട് പേരെ അറസ്റ്റു ചെയ്തു. പൊതു ധാർമികത ലംഘിച്ചതിനെ തുടര്‍ന്നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയതെന്ന് പ്രാദേശിക മാധ്യമമായ അൽ-റായി റിപ്പോർട്ട് ചെയ്തു.
പ്രതിയെ പബ്ലിക് ജയിലിലേക്ക് റഫർ ചെയ്തതായി പ്രോസിക്യൂഷൻ അറിയിച്ചു. അധാർമികത പ്രചരിപ്പിക്കുന്ന സൈറ്റുകൾക്കു പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു