ദുബായ് ∙ ദുബായിൽ നടന്ന ഇന്റർനാഷനൽ മാസ്റ്റേഴ്സ് അത്ലറ്റക് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കുവേണ്ടി മലയാളി വനിത ലിജി ഏബ്രഹാം 4 മെഡലുകൾ സ്വന്തമാക്കി. 55 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച ലിജി ഡിസ്കസ് ത്രോ, ഹാമ്മർ ത്രോ എന്നിവയിൽ സ്വർണ മെഡലുകളും ഷോട്പുട്ടിൽ വെള്ളിയും 4*100 മീറ്റർ റിലേയിൽ വെങ്കല മെഡലുകളുമാണ് നേടിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു