സ്കോട്ട്ലാന്റിലെ ഡാംബാർടാൻ എന്ന സ്ഥലത്തുള്ള ഒരു പാലം. ഓവർടൗൺ ബ്രിഡ്ജ് എന്നാണ് പാലം അറിയപ്പെടുന്നത്. എന്താണ് ഈ പാലത്തിന്റെ പ്രത്യേകത എന്നല്ലേ? നായകളെ ചാടി മരിക്കാൻ പ്രേരിപ്പിക്കുന്ന ഒരു പാലമായിരുന്നു ഓവർ ഡൌൺ ബ്രിഡ്ജ്.
https://www.youtube.com/watch?v=QsejJ2pDcEU
കേട്ടത് സത്യമാണ്, ഈ പാലത്തിൽ നിന്ന് നായകൾ ചാടി മരക്കാർ ഉണ്ടായിരുന്നു. ഇത് എന്തുകൊണ്ടാണെന്ന് ഇതിന് പിന്നിലെ സയൻസ് എന്താണെന്ന് ഒന്നും ആർക്കും കണ്ടെത്താൻ ആയിട്ടില്ല. ഒരുപാട് തിയറി പിന്നിൽ ഉണ്ടെങ്കിലും അവയ്ക്കൊന്നും വ്യക്തമായ ഒരു സൈന്റിഫിക് ബേസ് കൊടുക്കാൻ സാധിച്ചിട്ടില്ല.
1960കളുടെ ആരംഭം മുതലാണ് ഈ ഒരു പ്രതീതി കണ്ടുവരുന്നത്. ഏകദേശം അമ്പതോളം നായകൾ ചാടി മരിച്ചിരുന്നു. 50 അടി താഴ്ചയുള്ള പാറ കഷണങ്ങളിലേക്കാണ് ഇവ എടുത്തു ചാടുന്നത്. ഈ പാലം ഹോണ്ടഡ് ആണെന്നുള്ള തിയറീസ് വളരെ വലിയ രീതിയിൽ പോപ്പുലർ ആണ്. അതുകൊണ്ടുതന്നെ ആളുകൾ തങ്ങളുടെ നായകളെ കൊണ്ട് പാലം ക്രോസ് ചെയ്യുമ്പോൾ കുറച്ച് അധികം ശ്രദ്ധിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു