തബൂക്ക്: ഒ.ഐ.സി.സി തബൂക്ക് സെൻട്രൽ കമ്മിറ്റി അംഗത്വ കാർഡ് വിതരണം ആരംഭിച്ചു. ജിദ്ദ റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഷുക്കൂർ വക്കം ഉദ്ഘാടനം ചെയ്തു. ലാലു ശൂരനാട് അധ്യക്ഷത വഹിച്ചു. നൗഷാദ് കരുനാഗപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. സുലൈമാൻ കൊടുങ്ങല്ലൂർ, ജോളി കുര്യൻ എന്നിവർ സംസാരിച്ചു. റിജേഷ് നാരായണൻ സ്വാഗതവും ഷജീർ വാഴപ്പണയിൽ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു