കുവൈറ്റ് സിറ്റി: കുവൈറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ചെയർമാൻ മുഹമ്മദ് ജാസിം അൽ-ഹമദ് അൽ-സാഗറുമായി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
എംബസി നടത്തുന്ന വാണിജ്യാധിഷ്ഠിത പരിപാടികളെ പിന്തുണക്കുന്നതിന് കെസിസിഐക്ക് അംബാസഡർ നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു