ജന്മദിനാശംസകൾ പ്രിയ ഷാരൂഖ് ഖാൻ ; പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ

 

 

ഷാരൂഖ് ഖാന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ . ഇന്ന് 58 വയസ് പിന്നിടുന്ന വേളയിൽ ഷാരൂഖ് ഖാന് ആശംസയും സ്നേഹവും അറിയിക്കുകയാണ് മോഹൻലാൽ. ജന്മദിനാശംസകൾ , പ്രിയ ഷാരുഖ് ഖാൻ നിങ്ങൾക്ക് എന്നും എന്നേക്കും നല്ല ആരോഗ്യവും സന്തോഷവും വിജയവും ലഭിക്കട്ടെ … എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് മോഹൻലാൽ തന്റെ എക്സ് പ്ലാറ്റഫോമിൽ ആശംസ നേർന്നത് .

 

Read also:തമിഴ്നാട്ടിൽ ദലിത്‌ യുവാക്കളെ മര്‍ദിച്ച ശേഷം നഗ്നരാക്കി ശരീരത്തില്‍ മൂത്രമൊഴിച്ച ആറ് പേര്‍ പിടിയില്‍

 

ആരാധകർ കാത്തിരുന്ന ഷാരൂഖിന്റെ ചിത്രമാണ് രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ഡങ്കി . താരത്തിന്റെ പിറന്നാൾ ദിനവുമായ ഇന്നാണ് ടീസർ പുറത്തിറക്കിയത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം