ബുറൈദ: ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി മെംബർഷിപ് കാർഡ് വിതരണം ചെയ്തു. സെൻട്രൽ കമ്മിറ്റി രക്ഷാധികാരി ബാബു വളക്കരപാടം മെംബർഷിപ് കാർഡ് ജോയൻറ് സെക്രട്ടറി മുഹമ്മദ് അലി പുളിങ്കാവിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുറഹ്മാൻ തിരൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 2.52 കിലോ കൊക്കെയ്ൻ പിടികൂടി
സക്കീർ പത്തറ മുഖ്യപ്രഭാഷണം നടത്തി. സജി ജോബ് തോമസ്, പി.പി.എം. അശ്റഫ് കോഴിക്കോട്, സക്കീർ കുറ്റിപ്പുറം, ഒ.ഐ.സി.സി ഫൈസിയ ഏരിയ പ്രസിഡൻറ് സലൂബ് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ കാപ്പാട്, റഹീം കണ്ണൂർ, സനോജ് പത്തിരിയാൽ, അനസ് തിരുവനന്തപുരം, സുബൈർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പ്രമോദ് പുതുപ്പള്ളി സ്വാഗതവും ട്രഷറർ അസീസ് കണ്ണൂർ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം