കെട്ടിടത്തിൽനിന്ന്​ വീണ് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്കത്ത്​: കെട്ടിടത്തിൽനിന്ന്​ വീണ്​ ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. നീരാട്ടുപുറം കയ്തവണ സതീഷ് (48) ആണ്​ ബർക്കകടുത്ത് റുസ്​താഖിലെ വാദി മാവിൽ കെട്ടിടത്തുനിന്ന്​ വീണ്​ മരിച്ചത്​. കെട്ടിട നിർമ്മാണ കമ്പനിയിൽ ഫോർമാനായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ…

കളമശ്ശേരിയിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവം; ഡൊമിനിക് മാർട്ടിന്റെ സ്‌ഫോടന പദ്ധതിയെക്കുറിച്ച് മറ്റൊരാൾക്ക് കൂടി അറിവ് ; നിർണായക മൊഴി

പിതാവ്​: പരേതനായ ശശീധരൻ. ഭാര്യ: സുബിത സതീഷ്. മക്കൾ: ദേവ മാനവ്, ദേവതീർത്ഥ്. ഖുറം ആർ.ഒ.പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം