1997 മാർച്ച് 13ന് ഫീനിക്സിലെ അരുസിനു മുകളിലൂടെ ആകാശത്ത് അഞ്ച് ലൈറ്റുകൾ ഉള്ള ഒരു സ്ട്രിംഗ് പ്രത്യക്ഷപ്പെട്ടു. ലൈറ്റുകളെ കുറിച്ച് നാഷണൽ യു എഫ് ഒ റിപ്പോർട്ടിംഗ് സെന്ററിൽ ആദ്യം റിപ്പോർട്ട് ചെയ്യുന്നത് രാത്രി 8: 16നാണ്. വിരമിച്ച ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് അത് റിപ്പോർട്ട് ചെയ്തത്. അയാൾ അരിസിലെ പോൾഡൻ എന്ന സ്ഥലത്ത് നിന്നാണ് ലൈറ്റുകൾ കാണുന്നത്. പിന്നീട് പോൽഡൺന്റെ തെക്കുഭാഗത്തുനിന്ന് നിരവധി കോളുകൾ യു എഫ് ഒ റിപ്പോർട്ടിംഗ് സെന്ററിലേക്ക് വരാൻ തുടങ്ങി. അവർ കൊടുത്ത നിർദ്ദേശപ്രകാരം ലൈറ്റുകൾ തെക്ക് കിഴക്ക് ഡയറക്ഷനിലേക്കാണ് മൂവ് ചെയ്തിരുന്നത്.
https://www.youtube.com/watch?v=0aqW81ykxCE
പൈലറ്റ് പോലീസ് ഓഫീഷ്യൽസ് മിലിറ്ററി ഒഫീഷ്യൽസ് അങ്ങനെ 700 ഓളം പേര് ഈ ലൈറ്റ് നേരിട്ട് കണ്ടു. എന്നാൽ ഇവർക്ക് യാതൊരുവിധ റെസ്പോൺസും കിട്ടിയിരുന്നില്ല. ചിലർ ലൈറ്റിനെ ഓർബുകൾ എന്നും ചിലർ ട്രയാങ്കിൾ എന്നും വിശേഷിപ്പിച്ചു. എന്നാൽ കൂടുതൽ പേരും ലൈറ്റുകളെ വലിയൊരു ക്രാഫ്ടിന്റെ ഭാഗമായാണ് കണ്ടത്. ഏകദേശം 10 മണി ആയതോടെ രണ്ടാമത്തെ സെറ്റ് ലൈറ്റ്കളും ആകാശത്ത് തെളിഞ്ഞു. 9 ലൈറ്റുകൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
ക്രാഫ്റ്റ് എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന് ആർക്കും പറയാൻ സാധിച്ചിരുന്നില്ല. ഓൾമോസ്റ്റ് ട്രാൻസ്പരന്റ് ആയിട്ടാണ് പലർക്കും തോന്നിയത്. അന്നെ വരെ ആരും കണ്ടിട്ടില്ലാത്ത ഏതോ വളരെ അഡ്വാൻസ്ഡ് ടെക്നോളജി ആയിരുന്നു എന്നുള്ളത് എല്ലാവരും ഒരുപോലെ സമ്മതിച്ചു.
എയർ ട്രാഫിക് കൺട്രോളേഴ്‌സ് നേരിട്ട് ലൈറ്റ് കണ്ടെങ്കിലും അവരുടെ റെഡാറിൽ അവ തെളിഞ്ഞിരുന്നില്ല. റെഡറിൽ അവ തെളിഞ്ഞിട്ടില്ല എന്നതിനർത്ഥം അന്ന് വരെ ഉണ്ടായിരുന്ന സാങ്കേതിക വിദ്യകളെക്കാളും വളരെ വളരെ അഡ്വാൻസ്ഡ് ആയിരുന്നു ആ ലൈറ്റിന്റെ പിന്നിൽ എന്ന് വേണം മനസ്സിലാക്കാൻ.
താൻ അഭിമുഖം നടത്തിയ 700ലാ അധികം സാക്ഷികളിൽ ഒരാളെ പോലും സർക്കാർ അഭിമുഖം നടത്തിയിട്ടില്ല എന്ന് 1977 Il ഫീനിക്സ് സിറ്റി കൗൺസിലർ ഫ്രാൻസിസ് ബാർവുഡ് പറഞ്ഞു.
സർക്കാർ എന്തുകൊണ്ടാണ് അത്തരത്തിൽ ഒരു തണുപ്പൻ സ്വഭാവം സ്വീകരിച്ചത്? ഏരിയ 51 പോലെ യുഎസ് ഗവൺമെന്റ് ഒരുപാട് കാര്യങ്ങൾ ജനങ്ങളിൽ നിന്നും മറക്കുന്നു എന്ന് ഒരു ആഭ്യുഹം ഉണ്ട്. എന്തായിരിക്കാം ആ ലൈറ്റ്സ്, ലൈറ്റുകളെ കുറിച്ച് ഗവൺമെന്റിന് എന്തെങ്കിലും അറിയാമായിരിക്കുമോ? അന്നുവരെ നിലനിൽക്കാത്ത ഒരു ഹൈലി അഡ്വാൻസ്ഡ് ടെക്നോളജി പെട്ടെന്ന് എവിടെ നിന്നു വന്നു? ഇത്തരത്തിലുള്ള ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി ഫീനിക്സ് ലൈക്സ് ഇപ്പോഴും മിസ്റ്ററി ആയി തന്നെ തുടരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം