Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ട്രൂലി മലയാളിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ

Anweshanam Staff by Anweshanam Staff
Oct 31, 2023, 05:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊച്ചി: ട്രെൻഡിനൊപ്പം നീങ്ങുന്ന മലയാളി പ്രേക്ഷകർക്കിടയിലേക്ക് ഹാസ്യമേഖലയുടെ വേറിട്ട ശൈലിയുമായി സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശബരീഷ് നാരായണൻ എത്തുന്നു. മലയാളത്തിലെ ആദ്യ സ്വതന്ത്ര സ്റ്റാന്‍ഡപ് കോമഡി ഷോയായ  ‘ട്രൂലി മലയാളി’ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് “ശബരീഷ് നാരായണൻ” എന്ന യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും. നൂറോളമുള്ള വിജയകരമായ ലൈവ് ഷോകള്‍ക്കു ശേഷമാണ് സ്വതന്ത്ര കൊമേഡിയന്‍ ശബരീഷ് തന്റെ ഷോ ഓണ്‍ലൈനായി റിലീസ് ചെയ്യുന്നത്.  കേരളത്തിലെ ഹാസ്യ പ്രേമികള്‍ക്കിടയില്‍ സ്വീകാര്യത ഏറിവരുന്ന സ്റ്റാന്‍ഡപ്പ് കോമഡി രംഗത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ ശബരീഷ് സൗജന്യമായാണ് ട്രൂലി മലയാളി ഷോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുന്നത്.

സ്റ്റാൻഡ് അപ്പ് ശബരി എന്ന പേരിൽ അറിയപ്പെടുന്ന ശബരീഷ് നാരായണൻ തന്റെ കരിയറിന്റെ ആറാം  വർഷത്തിലേക്ക് കടക്കുകയാണ്. ടെഡ് എക്സ് സ്‍പീക്കർ, കേരളത്തിലും വിദേശത്തുമായി നിരവധി ഷോകൾ എന്നീ ടാഗുകളോടെ ഹാസ്യപ്രേമികൾക്കിടയിൽ സ്വന്തമായൊരിടം കണ്ടെത്തിയ സ്റ്റാൻഡ് അപ്പ് ശബരിയുടെ ട്രൂലി മലയാളിയിലേക്കും പ്രേക്ഷകരുടെ പ്രതീക്ഷ വലുതാണ്. ജനപ്രിയ മലയാളം ഹാസ്യ പരിപാടിയായ ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ പങ്കെടുത്ത ശബരീഷ് മിനിറ്റുകളുടെ പെർഫോമൻസിനുള്ളിൽ വിധികർത്താക്കളെയൊക്കെ കുപ്പിയിലാക്കി ബമ്പറുമടിച്ചാണ് തിരികെ പോയത്.

തന്റെ സ്വതസിദ്ധമായ നർമശൈലിയിൽ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ശബരിയുടെ ഷോകൾക്ക് ആരാധകർ ഏറെയാണ്.  പൊറോട്ടയ്‌ക്കും ബീഫിനും അപ്പുറം ലാലേട്ടനും മമ്മൂക്കയ്ക്കും അപ്പുറം മലയാളി സമൂഹത്തെ അടുത്തറിഞ്ഞ് നർമത്തിന്റെ മേമ്പൊടിയിൽ ശബരി മുൻപോട്ടു വെയ്ക്കുന്ന ആശയങ്ങളുടെ ഗ്രാവിറ്റി വളരെ വലുതാണ്. മലയാളം സ്റ്റാൻഡ്അപ്പ് കോമഡിയുടെ ചരിത്രത്തിൽ ആദ്യത്തേതാകുന്ന ഒരു സ്റ്റാൻഡ്‌അപ്പ് കോമഡി സ്‌പെഷ്യൽ  നിർമ്മിക്കുന്നതിനായി ശബരി നൽകിയ പരിശ്രമത്തിനു നാളുകളുടെ കഥ പറയാനുണ്ട്. തന്റെ സ്വന്തം കഴിവിലുള്ള ആത്മവിശ്വാസത്തിൽ സമയവും സാമ്പത്തികവും നീക്കി വെച്ച് മലയാളം കൊണ്ടെന്റ് ക്രിയേറ്റേഴ്സിനോടുള്ള ഒടിടി പ്ലാറ്റുഫോമുകൾക്കുള്ള മറുപടിയുമാണ് ട്രൂലി മലയാളി സൗജന്യമായി തന്റെ സ്വന്തം  യുട്യൂബ് ചാനലായ “ശബരീഷ് നാരായണനിലൂടെ” പ്രേക്ഷകരിലേക്കെത്തുന്നത്.

“വാച്ച് ആൻഡ് പേ വാട്ട് എവർ യു ഫീൽ ലൈക്” സമ്പ്രദായം മലയാളികൾക്കിടയിലേക്ക് എത്തിക്കുന്നു എന്ന പ്രത്യേകത കൂടി സ്റ്റാൻഡ് ശബരിയുടെ ട്രൂലി മലയാളി ഷോയ്ക്കുണ്ട്. ഷോ കണ്ടതിനു ശേഷം ഓരോരുത്തരുടെയും താല്പര്യത്തിനനുസരിച്ച് ഇഷ്ടമുള്ള തുക വീഡിയോയ്ക്ക് താഴെയുള്ള ലിങ്കിലൂടെ പ്രേക്ഷകർക്ക് നൽകാം. ഇനി സൗജന്യമായി മതിയെങ്കിൽ അങ്ങനെയും. ഇതോടെ, തന്റെ ആരാധകർക്കിടയിൽ ശക്തമായ കൂട്ടായ്മയും സൗഹൃദവും സൃഷ്ടിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നു. സ്റ്റാൻഡ്-അപ്പ് കോമഡിയുടെ പുതിയ തലങ്ങൾ ആസ്വദിക്കാനും ശബരിയുടെ യാത്രയെ പിന്തുണയ്ക്കാനും കാഴ്ചക്കാർക്ക് ഇത് മികച്ച അവസരമാണ്.

ReadAlso:

‘ബെൻസി’ലെ തീം സോങ് പവർ ആക്കിയ മൊതല്; ജനശ്രദ്ധ നേടി സായ് അഭ്യങ്കർ

സംവിധായകന്‍ ശ്രീവല്ലഭന്‍.ബി. ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമായ ‘കൊറ്റവൈ’ വരുന്നു

” ഷേക്ക് ഹാൻഡ് നൽകുമ്പോൾ കയ്യിൽ ചൊറിയും ആയിരുന്നു “- പ്രമുഖ സംവിധായകനെതിരെ ചിലങ്ക രംഗത്ത്

” 20- 20 എന്ന സിനിമയിൽ ആ നടൻ ചെയ്ത റോൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു “- ആസിഫ് അലി

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

Latest News

അമേരിക്കയിൽ സ്ഥിരമായി താമസിക്കുന്നത്തിനുള്ള അഞ്ച് മില്യൺ ഡോളറിന്‍റെ ട്രംപ് ഗോൾഡ് കാർഡ് പദ്ധതി

അമ്മയുമൊത്തുള്ള യാത്രകൾ ഇനി പുസ്തകം; ‘അ’ ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു – Sarath Krishnan’s travels

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളുടെ അടയാളമാണ് ദേശീയപാതയുടെ തകര്‍ച്ച : കെപിസിസി പ്രസിഡന്റ്, ദേശീയപാത തകര്‍ച്ചയെ മന്ത്രി മുഹമ്മദ് റിയാസ് ന്യായീകരിക്കുന്നു

സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു, മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി

ജൂണ്‍ 10 മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; മന്ത്രിസഭായോഗ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.