കോഴിക്കോട്:അപമര്യാദയായി പെരുമാറിയതിന് നടനും ബി.ജെപി. നേതാവുമായ സുരേഷ് ഗോപിക്കെതിരെ നല്കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തക പോലീസിന് മൊഴി നല്കി.
നടക്കാവ് പോലീസ് സ്റ്റേഷനിലായിരുന്നു പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്.
ഒരുമണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പില്‍ സുരേഷ് ഗോപിക്കെതിരായ പരാതിയിലെ കാര്യങ്ങള്‍ പരാതിക്കാരി ആവര്‍ത്തിച്ചു. സംഭവം നടന്ന കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ എത്തി പോലീസ് മഹസര്‍ തയ്യാറാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















