കൊളംബോ: ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ഫ്രീ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ സർക്കാർ.
മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. വിദേശകാര്യമന്ത്രി അലി സാബ്രി ഇക്കാര്യം വ്യക്തമാക്കി എക്സിൽ പോസ്റ്റ് ചെയ്തു. പൈലറ്റ് പ്രോജക്ട് എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2024 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം