ചെന്നൈ: തമിഴ്നാട് ചിദംബരത്ത് സ്കൂൾബസിന് തീപിടിച്ച് അപകടം. ബസിൽ 14 കുട്ടികളാണുണ്ടായിരുന്നത്. ബസ് പൂർണമായും കത്തിയമർന്നു.
തീർഥപാളയത്ത് ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുംവഴിയാണ് തീപിടിത്തമുണ്ടായത്. വാഹനത്തിനു മുന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി. തുടർന്ന്, കുട്ടികളെ ഓരോരുത്തരെയും പുറത്തിറക്കി മാറ്റി നിർത്തിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻദുരന്തം ഒഴിവാക്കിയത്. സ്വകാര്യസ്കൂളിന്റെ ഉടമസ്ഥതയിലുള്ള ബസിനാണ് തീപിടിച്ചത്.
https://www.youtube.com/watch?v=m2nMu2NW0rk
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം