സിനഗോഗ് പ്രസിഡന്റിന്റെ കൊലപാതകത്തിന്റെ പ്രേരണ യഹൂദവിരുദ്ധതയെന്ന ആരോപണം തള്ളിക്കളഞ്ഞു പൊലീസ്.
40കാരിയായ സാമന്ത വോളിനെയാണ് ശനിയാഴ്ച രാവിലെ ഒന്നിലധികം തവണ കുത്തേറ്റ് വീടിന് പുറത്ത് നിലത്ത് കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. മരണസമയത്ത്, വോൾ ഐസക് അഗ്രീ ഡൗണ്ടൗൺ ഡിട്രോയിറ്റ് സിനഗോഗിന്റെ തലവനായിരുന്നു, കൂടാതെ പ്രാദേശിക, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രശസ്തയായിരുന്നു.
ഈ കുറ്റകൃത്യം യഹൂദവിരുദ്ധതയാൽ പ്രേരിതമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലായെന്ന് ഡെട്രോയിറ്റ് പോലീസ് മേധാവി ജെയിംസ് വൈറ്റ് പറഞ്ഞു. എഫ്ബിഐയുടെ സഹായത്തോടെ പൊലീസ് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു
https://www.youtube.com/watch?v=PuVojcyb9n0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം