കഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്റ്റര്‍ സ്‌കെയിലില്‍ 4.3 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടയത്.
വൈകിട്ട് 5.18ഓടെയാണ് ഭൂകമ്പം ഉണ്ടായത്. 12 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമാണിത്. രാവിലെ 7.39 ന് കാഠ്മണ്ഡുവിനു സമീപമുണ്ടായ ഭൂചലനം റിക്റ്റര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം