എറണാകുളം : ടി.ജെ വിനോദ് എം.എൽ.എയുടെ ആസ്സതി വികസന ഫണ്ടിൽ നിന്നും ഹൈ – ഫൈ എറണാകുളം പദ്ധതിയിൽ ഉൾപ്പെടുത്തി 250 ലാപ് ടോപ്കളും 65 സ്മാർട്ട് ക്ലാസ് റൂമുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും നിയോജക മണ്ഡലത്തിലെ വിവിധ ഹയർസെക്കന്ററി, ഹൈസ്കൂൾ, അപ്പർപ്രൈമറി, ലോവർപ്രൈമറി സ്‌കൂളുകൾക്ക് നൽകുന്നതാണെന്നു എം.എൽ.എ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം