തിരുവനന്തപുരം: മുതിര്‍ന്നവരിലെ ടൈപ്പ് – 2 പ്രമേഹത്തിനു ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഇന്ത്യയില്‍ ആദ്യമായി ട്രിപ്പിള്‍ ഡ്രഗ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ് ഡി സി) അവതരിപ്പിച്ചു. സീറ്റ ഡിഎം എന്ന മരുന്ന് രോഗികളില്‍ ഗ്ലൈസെമിക് നിയന്ത്രണം മെച്ചപ്പെടുത്താന്‍ സഹായകമാകും. ചികിത്സയുടെ പ്രതിദിന ചെലവ് 30 ശതമാനം കുറയ്ക്കും. സീറ്റ ഡിഎം ടാബ്ലറ്റ് ഒന്നിന് 14 രൂപയാണ് വില.
“ഒരു സമര നൂറ്റാണ്ട്” പ്രകാശനം നാളെ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം