Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Investment

ഐ.സി.ഐ.സി.ഐ. ലോംബാർഡ് രണ്ടാം പാദ ഫലങ്ങൾ: 2024 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിലെ ₹124.72 ബില്ല്യൺ എന്ന, ജി.ഡി.പി.ഐ.യോടു കൂടി വ്യവസായത്തെ പിന്നിലാക്കി.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 19, 2023, 01:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 2023 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിലെ ലെ 105.55 ബില്ല്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജി.ഡി.പി.ഐ.) 2024 സാമ്പത്തികവർഷം ഒന്നാം അർദ്ധവർഷത്തിൽ 124.72 ബില്ല്യൺ രൂപയായിരുന്നു, ഇത് 18.2% വളർച്ചയാണ്, ഇത് 14.9% വ്യവസായ വളർച്ചയേക്കാൾ കൂടുതലുമാണ്.

 

കമ്പനിയുടെ ജി.ഡി.പി.ഐ. 2023 സാമ്പത്തികവർഷം രണ്ടാം പാദത്തിലെ 51.85 ബില്യണിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 60.86 ബില്യണായി ഉയർന്നു, 17.4% വളർച്ച. ഈ വളർച്ച 12.5% എന്ന വ്യവസായ വളർച്ചയെക്കാൾ കൂടുതലായിരുന്നു.

 

·        സംയോജിത അനുപാതം 2023 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 104.6% ആയി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിന് 103.7% ആയിരുന്നു. 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 0.83 ബില്യൺ രൂപയുടെയും 2023 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 0.28 ബില്യൺ രൂപയുടെയും സി.എ.ടി. നഷ്ടത്തിന്‍റെ ആഘാതം ഒഴിവാക്കി, സംയോജിത അനുപാതം യഥാക്രമം 102.7%, 104.2% ആയിരുന്നു.

o സംയോജിത അനുപാതം 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 105.1% ന്‍റെ സ്ഥാനത്ത് 104.6% 2024 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിൽ 103.7% ആയിരുന്നു. 2024 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 0.43 ബില്യൺ രൂപയുടെയും 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 0.28 ബില്യൺ രൂപയുടെയും സി.എ.ടി. നഷ്ടങ്ങളുടെ ആഘാതം ഒഴിവാക്കിയുള്ള, സംയോജിത അനുപാതം 102.8%, 104.3% എന്നിങ്ങനെ ആയിരുന്നു.

ReadAlso:

എന്താണ് തേർഡ് പാർട്ടി ഇൻഷുറൻസ് ? അറിയേണ്ടതെല്ലാം!, വീഡിയോ കാണാം…

ഹെലിയോസ് മ്യൂച്വൽ ഫണ്ട് അവതരിപ്പിക്കുന്നു ‘ഹെലിയോസ് സ്മാൾ ക്യാപ് ഫണ്ട്’

ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ബിഎസ്ഇ 500 എന്‍ഹാന്‍സ്ഡ് വാല്യു 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

രണ്ടാംപാദത്തിൽ 169 ശതമാനം ലാഭവളർച്ച നേടി ബിപിസിഎൽ

പൈൻ ലാബ്സ് ലിമിറ്റഡ്  ഐപിഒ നവംബര്‍ 7  മുതല്‍

·        നികുതിക്ക് മുമ്പുള്ള ലാഭം (പി.ബി.ടി.) 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 10.75 ബില്ല്യൺ രൂപ ആയിരുന്നത് 19.4% വളർന്ന് 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിൽ 10.75 ബില്ല്യൺ രൂപ ആയപ്പോൾ

പി.ബി.ടി. 2023 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിലെ 6.10 ബില്ല്യൺ രൂപ ആയിരുന്നത് 25.3% വളർന്ന് 2024 സാമ്പത്തിക വർഷം രണ്ടാം അർദ്ധ വർഷത്തിൽ 7.64 ബില്ല്യൺ രൂപ ആയി.

തൽഫലമായി, നികുതിക്ക് ശേഷമുള്ള ലാഭം (പി.എ.ടി.) 2023 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിലെ 9.40 ബില്യൺ രൂപയിൽ നിന്ന് 3.0% വർധിച്ച് 2024 സാമ്പത്തിക വർഷം ഒന്നാം അർദ്ധ വർഷത്തിൽ  9.68 ബില്യൺ രൂപയിലെത്തി. പി.എ.ടി. 2023 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 5.91 ബില്യൺ രൂപയിൽ നിന്ന് 2.2% വർധിച്ച് 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 5.77 ബില്യൺ രൂപയിലെത്തി. 2023 സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ ടാക്‌സ് പ്രൊവിഷന്റെ ഒറ്റത്തവണ ആഘാതം ഒഴിവാക്കി, പി.എ.ടി. 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിൽ 19.2% ഉം 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം അർദ്ധവർഷത്തിൽ 24.8% ഉം വർദ്ധിച്ചു.

·        റിട്ടേൺ ഓൺ ആവറേജ് ഇക്വിറ്റി (ആർ.ഒ.എ.ഇ.) 2023 -സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിലെ 19.9% ആയി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിൽ 18.0% ആയിരുന്നപ്പോൾ,  ആർ.ഒ.എ.ഇ. 2023 -സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 24.5% ആയി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 21.1% ആയിരുന്നു.

·       സോൾവൻസി അനുപാതം 2023 ജൂൺ 30നുള്ള 2.53x ആയിരുന്നത് 2023 സെപ്റ്റംബർ 30-ന് 2.59x ആയിരുന്നു, ഇത് ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50x-നേക്കാൾ കൂടുതലാണ്. 2023 മാർച്ച് 31-ന് സോൾവൻസി അനുപാതം 2.51x ആയിരുന്നു.

·       കമ്പനിയുടെ ഡയറക്ടർ ബോർഡ്, 2023 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിലെ ഒരു ഓഹരിക്ക് 4.50 രൂപ എന്നതിന്‍റെ സ്ഥാനത്ത് 2024 സാമ്പത്തിക വർഷത്തിലെ ഒന്നാം അർദ്ധവർഷത്തിന് ഒരു ഓഹരിക്ക് 5.00 രൂപ എന്ന ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു 

ICICI LOMBARD Q2 RESULTS: OUTGROWS INDUSTRY WITH GDPI AT ₹124.72 BILLION FOR H1FY24..

Latest News

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies