വാഷിംഗ്ടൺ ഡിസി: ഇറാഖിൽ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ സഖ്യസേന വെടിവച്ചിട്ടു. ഒരെണ്ണത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) ആണ് ഇക്കാര്യം അറിയിച്ചത്.
ഡ്രോൺ ആക്രമണത്തിൽ സേനാംഗങ്ങൾക്ക് നിസാരപരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. ഇറാഖിലെയും സമീപ മേഖലയിലെയും സ്ഥിതിഗതികൾ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്നും യുഎസ് സേനയും സഖ്യസേനയും ഏത് ഭീഷണിയും നേരിടുമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം