ചെന്നൈ : തമിഴ്നാട് ശിവകാശിയിൽ പടക്കനിർമ്മാണശാലകളിൽ സ്ഫോടനം.
രംഗപാളയത്തിനടുത്ത് കനിഷ്കർ പടക്കം നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 പേർ മരിച്ചു.
പാക്കിങ്ങിന് മുൻപായി അവസാനഘട്ട പരിശോധന നടത്തുന്നതിനിടയിലാണ് അപകടമുണ്ടായത്.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം