ചെന്നൈ: വ്യാജഫോണ്‍സന്ദേശത്തിലൂടെ മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്തു. ഞായറാഴ്ചയാണ് ബാങ്കില്‍നിന്നെന്ന വ്യാജേന ഫോണ്‍ വിളി എത്തിയത്.
ഒരു ബാങ്ക് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ തിരക്കി. ഇതിന് തൊട്ടുപിന്നാലെ അക്കൗണ്ടില്‍നിന്ന് 99,999 രൂപ ഓണ്‍ലൈന്‍ മാര്‍ഗം പിന്‍വലിച്ചെന്ന് സന്ദേശം ലഭിച്ചെന്ന് മാരന് സൈബര്‍ സെല്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം