സിനിമയില്‍നിന്നും മോഡലിങ്ങില്‍ നിന്നും നീണ്ട മൂന്ന് വര്‍ഷത്തെ ഇടവേള എടുക്കുന്നതായി നടി സാനി ഇയ്യപ്പന്‍. സാനിയ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രീയേറ്റീവ് ആര്‍ട്സിലാണ് സാനിയയുടെ പഠനം.
ഇവിടെ ബിഎ (ഓണേഴ്സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തിലാണ് പഠനം. സെപ്റ്റംബറില്‍ ആരംഭിച്ച കോഴ്സ് .2026 ജൂണ്‍ വരെ ഉണ്ടാകും. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്സ് ആന്‍ഡ് ഡിസൈന്‍ സര്‍വകലാശാലയാണിത്.
https://www.youtube.com/watch?v=aI4WiPePppw
സാനിയ തന്നെയാണ് സര്‍വകലാശാല ഐഡി കാര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ലണ്ടനില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും ഇതിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം