ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നിനിടെ യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലേക്ക്. അഷ്കലോണില്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് മുന്നറിയിപ്പുനല്‍കി.
ഗാസയില്‍ നിന്ന് കൂടുതല്‍ ഹമാസ് സംഘം നുഴഞ്ഞുകയറുന്നതായാണ് റിപ്പോര്‍ട്ട്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ സൈന്യം ആവശ്യപ്പെട്ടു. ഇസ്രയേലിലും ഗാസയിലുമായി ഇതുവരെ മരിച്ചവരുടെ എണ്ണം 1900 ആയി.
അതിനിടെ യു.എസില്‍ നിന്ന് ആയുധങ്ങളുമായി യുദ്ധവിമാനം ഇന്നലെ ഇസ്രയേലിലെത്തി. പടക്കപ്പല്‍ യു.എസ്.എസ്. ജെറാള്‍ഡ് മെഡിറ്ററേനിയന്‍ കടലിലും നിലയുറപ്പിച്ചിട്ടുണ്ട്. അതിക്രമിച്ചു കയറിയവര്‍ക്കെതിരെ പൊരുതാന്‍ ഇസ്രയേലിന് ആയുധങ്ങളുടെ ക്ഷാമം ഉണ്ടാകില്ലെന്നും മതിയായ സഹായങ്ങള്‍ നല്‍കുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://www.youtube.com/watch?v=aI4WiPePppw
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം