ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, സെമിഫൈനലായി വിലയിരുത്തപ്പെടുന്ന രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, തെലങ്കാന, മിസോറാം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ബി ജെ പിക്കും പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യ്ക്കും ഒരുപോലെ നിർണായകം. രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഭരണംനിലനിർത്താനും മധ്യപ്രദേശ് തിരിച്ചുപിടിക്കാനും ശ്രമം നടത്തുന്ന കോൺഗ്രസ്, തെലങ്കാനയിലും വലിയ പ്രതീക്ഷകൾ പുലർത്തുന്നുണ്ട്.
അതേസമയം, മധ്യപ്രദേശ് കൈവിടില്ലെന്നും ഛത്തീസ്‌ഗഡും രാജസ്ഥാനും ഇത്തവണ കൂടെ നിൽക്കുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ബി ജെ പി. ദക്ഷിണേന്ത്യയിൽ അധികാരത്തിലുണ്ടായിരുന്ന ഏക സംസ്ഥാനമായ കർണാടക നഷ്ടപ്പെട്ട സാഹചര്യത്തിൽ, തെലങ്കാനയിൽ വലിയ രാഷ്ട്രീയ നീക്കങ്ങളാണ് ബി ജെ പി നടത്തുന്നത്.
തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി സംവിധായകൻ ഷാദ് അലി
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടെത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) ക്കെതിരെ രൂക്ഷമായ ആക്രമണം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം