തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും സെക്കന്തരാബാദിലേക്കു പോകുന്ന ശബരി എക്സ്പ്രസ് ട്രെയിനിന്റെ നാലു ദിവസത്തെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.
തിങ്കളാഴ്ചയും ഈ മാസം 11, 13, 14 തീയതികളിലും ഒന്നരമണിക്കൂര്‍ വൈകി രാവിലെ 8.15 ആകും ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും യാത്ര ആരംഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം