കുട്ടനാടിന്റെ മനോഹാരിതയിൽ കലാമേള സിനിമാസിന്റെ ബാനറിൽ സുഭാഷ് ചിത്രശാല നിർമിക്കുന്ന യുവ സംവിധായകൻ വിഷ്ണു രതികുമാർ തിരക്കഥയും സംവിധാനവും ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ഉടൻ അടി കല്യാണം. ചിത്രത്തിൽ ശ്രീദേവി ഉണ്ണികൃഷ്ണനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഛായാഗ്രഹണം അനന്ദ കൃഷ്ണയാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അരവിന്ദ് മഹാദേവാണ്. എഡിറ്റിംഗ് ടിജോ തങ്കച്ചൻ തുടങ്ങിയവർ അണിയറയിൽ പ്രവർത്തിക്കുന്നു. ഫാമിലി എന്റെർറ്റൈനർ എന്ന തരത്തിലാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ക്രീയേറ്റ് ചെയ്തിരിക്കുന്നത്.
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം