Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ഹൃദയം തൊട്ട് റോക്കട്രീ: ‘റോക്കട്രീ- ദി നമ്പി ഇഫ്ഫെക്ട്’ സിനിമയുടെ അവാർഡ് നേട്ടവും ടച്ച് എ ഹാർട്ട് പദ്ധതിയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുട്ടികളുടെ ഒത്തുചേരലും സംഘടിപ്പിച്ചു

Web Desk by Web Desk
Oct 7, 2023, 11:40 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ‘റോക്കട്രീ; ദി നമ്പി ഇഫ്ഫെക്ട്’ സിനിമയുടെ വിജയാഘോഷവും ആസ്റ്റർ മെഡ്സിറ്റിയുമായി സഹകരിച്ച് നടത്തിയ ടച്ച് എ ഹാർട്ട് പദ്ധതിയിലൂടെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കിയ കുട്ടികളുടെ ഒത്തുചേരലും സംഘടിപ്പിച്ചു. സിനിമക്ക് കാരണമായ യഥാർത്ഥ സംഭവത്തിലെ നായകനായ പത്മഭൂഷൻ നമ്പി നാരായണൻ, സിനിമയുടെ സംവിധായകനും നടനുമായ മാധവൻ, നിർമാതാവും പ്രശസ്ത വ്യവസായിയും പൊതുപ്രവർത്തകനുമായ ഡോ. വർഗീസ് മൂലൻ, ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീൻ എന്നിവർ ചേർന്ന് കുട്ടികളെ അനുമോദിച്ചു.

enlite 5

കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ഇതോടനുബന്ധിച്ചാണ് ചിത്രത്തിന്റെ നിർമാതാവായ വർഗീസ് മൂലൻ ടച്ച് എ ഹാർട്ട് പദ്ധതി ആവിഷ്കരിച്ചത്. വർഗീസ് മൂലൻസ് ഗ്രൂപ്പിൻറെ ചാരിറ്റി വിഭാഗമായ വർഗീസ് മൂലൻസ് ഫൗണ്ടേഷൻ ആസ്റ്റർ ഹോസ്പിറ്റൽസുമായി ചേർന്നായിരുന്നു നടപ്പാക്കിയത്. നിർധന കുടുംബങ്ങളിൽ നിന്നുള്ള 18 വയസിന് താഴെയുള്ള 60 കുട്ടികൾക്കാണ് സൗജന്യമായി ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ സി.എസ്.ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സിൻ്റെ പിന്തുണയോടെ കേരളത്തിലുടനീളം നടത്തിയ മെഡിക്കൽ ക്യാമ്പിലൂടെയായിരുന്നു അർഹരായ കുട്ടികളെ കണ്ടെത്തിയത്. ഇവർക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, കോഴിക്കോട് ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലായിരുന്നു ഹൃദയ ശസ്ത്രക്രിയ നടത്തിയത്. 

നമ്പി നാരായണൻ എന്ന മഹാശാസ്ത്രജ്ഞനേയും, ഇന്ത്യൻ ബഹിരാകാശ ശാസ്ത്രശാഖയേയും ഐ.എസ്.ആർ.ഒ.യേയും ഒരു പോലെ വൻ പ്രതിസന്ധിയിലാക്കിയ സംഭവമായിരുന്നു വ്യാജ ചാരക്കേസ്. ഇതിന്റെ യഥാർത്ഥ വസ്തുത വെള്ളിത്തിരയിൽ എത്തിച്ചാണ് റോക്കട്രീ വിജയം കൊയ്തത്. വിവിധ ഭാഷകളിൽ റിലീസ് ചെയ്ത സിനിമക്ക് മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിന്റെ ഭാഗമായായിരുന്നു അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ  സെന്ററിൽ ചടങ്ങ് സംഘടിപ്പിച്ചത്. 

ReadAlso:

പൃഥിരാജ് സുകുമാരൻ – വൈശാഖ് -ജീനു ഏബ്രഹാം ചിത്രം ; “ഖലീഫ ” ആഗസ്റ്റ് 20ന് റിലീസ് ചെയ്യും

‘പരാജയപ്പെട്ട സംവിധായകന്‍’ എന്റെ അച്ഛനാണ്, പേര് സിബി മലയില്‍’; പേളിയ്ക്ക് മറുപടി നല്‍കി ജോ സിബി മലയില്‍

തെരഞ്ഞെടുപ്പ് വേണോ, ശ്വേത തുടരണോ? ശ്വേതാ മേനോനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോളുമായി വനിതാ താരങ്ങള്‍ | amma-controversy-female-actors-whatsapp-poll-against-swetha-menon

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്‌ലൂരി ചിത്രം വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്; റിലീസ് ഓഗസ്റ്റ് 14ന്

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

ടച്ച് എ ഹാർട്ട് പദ്ധതിയിലൂടെ നിരവധി കുട്ടികൾക്കാണ് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞത്. എന്റെ ജീവിതകഥ പറഞ്ഞ സിനിമ അതിന് കാരണമായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിന് നേതൃത്വം നൽകിയ വർഗീസ് മൂലൻ ഫൗണ്ടേഷനും കൊച്ചി ആസ്റ്റർ മെഡ്സിറ്റിയും ഏറെ പ്രശംസ അർഹിക്കുന്നുണ്ടെന്നും നമ്പി നാരായണൻ പറഞ്ഞു. ജീവിതത്തിൽ പകച്ചു പോകുന്ന വേളകളിൽ വലിയ ഊർജമാണ് നമ്പി നാരായണൻ എന്ന പേര്. ഓരോ കുട്ടികളെയും അത് പഠിപ്പിക്കേണ്ടതുണ്ടെന്ന് മാധവൻ വ്യക്തമാക്കി. ആസ്റ്റർ ഗ്രൂപ്പുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ഡോ. വർഗീസ് മൂലൻ, 250ലധികം കുട്ടികൾക്ക് വർഗീസ് മൂലൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയശസ്ത്രക്രിയ ചെയ്തു നൽകിയിട്ടുണ്ടെന്നും ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും കൂട്ടിച്ചേർത്തു.

ചടങ്ങിൽ നമ്പി നാരായണൻ, ഡോ. വർഗീസ് മൂലൻ, മാധവൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എഡ്വിൻ ഫ്രാൻസിസ്, കാർഡിയോളജി വിഭാഗം കോ-ഓർഡിനേറ്റർ അശ്വതി, ബ്രാൻഡിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം ടീം ലീഡ് ടി.എസ് ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

‘രാജസ്ഥാൻ വിട്ടത് കരിയറിലെ വലിയ റിസ്ക് ‘ ; ആ തീരുമാനമെടുത്തത് കുടുംബത്തോടും ഭാര്യയോടും ഒരുപാട് ചർച്ച ചെയ്ത്: വെളിപ്പെടുത്തി സഞ്ജു സാംസൺ

അമ്മയിൽ വീണ്ടും രാജി; ആശ അരവിന്ദ് എക്സിക്യൂട്ടീവ് സ്ഥാനമൊഴിഞ്ഞു | Another resignation in AMMA; Asha Aravind steps down from executive post

കെടിഡിസി ഹോട്ടല്‍ ബുക്കിങ്ങിന്റെ മറവില്‍ തട്ടിപ്പ്, പൊലീസ് മുന്നറിയിപ്പ് | kerala/police-warn-of-fraud-under-the-guise-of-ktdc-hotel-bookings

കാന്‍സര്‍ രോഗികള്‍ക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചിട്ടില്ല; വിശദീകരണവുമായി KSRTC | KSRTC has clarified that the free travel facility for cancer patients has not been withdrawn

ശ്രീമതി ടീച്ചർക്ക് എതിരായ വ്യാജപ്രചാരണം അധമ മാധ്യമ പ്രവർത്തനത്തിൻ്റെ ക്ലാസിക് ഉദാഹരണം: പിണറായി വിജയൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies