ന്യൂഡൽഹി: ആറു വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത കേസിൽ പിതാവിന് 10 വർഷം കഠിന തടവ് വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്.
പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. 2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി മകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും സംഭവത്തെ ആരോടും പറയരുതെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തികയും ചെയ്തിരുന്നു.
ഓപ്പറേഷൻ അയൺ സ്വാഡ്സി’ലൂടെ ഹമാസിനെ ഗാസയിൽ തിരിച്ചടിച്ച് ഇസ്രായേൽ
സംഭവമറിഞ്ഞ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം