ഇലന്തൂർ : ഹരിത കർമസേനയ്ക്ക് പ്ലാസ്റ്റിക് ശേഖരിക്കാൻ ഭഗവതികുന്ന് ക്ഷേത്രക്കുളത്തിനു സമീപം ഇലന്തൂർ പഞ്ചായത്ത് സ്ഥാപിച്ച എംസിഎഫ് കാട് മൂടി. ഇരുമ്പുവല അടിച്ച് ഉണ്ടാക്കിയ ചെറിയ ഷെഡായിരുന്നു ഇത്. മേൽക്കൂര ഒഴികെ എല്ലാം കാട് കയറി.
പരിസരത്തേക്കു പോലും ആർക്കും എത്താൻ കഴിയാത്ത വിധത്തിലാണ് കാട് വളർന്നത്. അവിടെ മാലിന്യം നിക്ഷേപിച്ചാൽ 50,000 രൂപ പിഴ ഈടാക്കുമെന്ന ഫ്ലെക്സ് ബോർഡ് ഇതിൽ തൂക്കി ഇട്ടിട്ടുണ്ട്.
also read.. നമ്പർ പ്ലേറ്റിൽ കൃത്രിമം; 7 ബൈക്കുകൾ പിടികൂടി
കാടിനു നടുവിൽ അതും മേൽക്കൂരയുടെ ഷീറ്റുമാണ് ഇപ്പോൾ കാണാൻ കഴിയു. കാടുമൂടിയതോടെ ഇവിടം ഇഴജന്തുക്കളുടെ കേന്ദ്രമായി മാറി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം