വാഷിങ്ടണ്‍: പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനമായ ആമസോണിനെതിരെ യുഎസ് അധികൃതര്‍ നടപടി ആരംഭിച്ചു. നിയമവിരുദ്ധ രീതിയില്‍ ബിസിനസ് രംഗത്ത് കുത്തക നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണിത്.
അന്യായമായ മാര്‍ഗങ്ങളിലൂടെ വില വര്‍ധിപ്പിക്കാനും മത്സരം തടയാനും ആമസോണ്‍ ശ്രമിക്കുന്നതായി ഫെഡറല്‍ ട്രേഡ് കമീഷന് (എഫ്.ടി.സി) കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് വാഷിങ്ടണിലെ ഡിസ്ട്രിക്ട് കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്.
also read.. ഡെന്മാര്ക്കില് വിദേശ തൊഴിലാളികള്‍ക്കുള്ള ശമ്പള മാനദണ്ഡം ഒക്റ്റോബര്‍ ഒന്നിനു പ്രാബല്യത്തില്‍
അതേസമയം, തങ്ങള്‍ക്കെതിരായ നടപടി നിയമപ്രകാരം തെറ്റാണെന്നും, നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ആമസോണ്‍ പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം