വണ്ടിപ്പെരിയാർ: ഭക്ഷ്യവിഷബാധയെ തുടർന്ന് 2 കുടുംബങ്ങളിലെ 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീരിക്കര സ്വദേശി വള്ളിയമ്മ (85), പുഷ്പം (63), നോഹാ ശ്രീ (10), കറുപ്പുപാലം സ്വദേശികളായ സോണിയ (29), ലത (49) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
also read.. കത്തിച്ചുവച്ച കർപ്പൂരത്തിൽനിന്ന് കടയ്ക്കു തീപിടിച്ചു
മീൻ കഴിച്ചതിനു പിന്നാലെയാണ് കീരിക്കര സ്വദേശികളിൽ രോഗ ലക്ഷണം കaണ്ടത്. കേക്കിൽനിന്നുണ്ടായ ഫംഗസ് ബാധയാണ് കറുപ്പുപാലം സ്വദേശികളിൽ അസ്വസ്ഥത സൃഷ്ടിച്ചതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം