ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി അപകടം. ഉത്തര്‍പ്രദേശിലെ മഥുര ജംഗ്ഷനിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് വരികയായിരുന്ന ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമില്‍ കയറുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി വൈദ്യുത തൂണില്‍ ഇടിച്ച ശേഷമാണ് ട്രെയിന്‍ നിന്നത്. ട്രെയിനിന്റെ എഞ്ചിന് തട്ടി പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗവും വൈദ്യുതത്തൂണും തകര്‍ന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടത്തിന് മുമ്പ് എല്ലാ യാത്രക്കാരും ടിടിഇ അടക്കമുള്ള ജീവനക്കാരും ട്രെയിനില്‍ നിന്ന് ഇറങ്ങിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം