ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ പരാതി നൽകാനായി എത്തിയ ദളിത് യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. തന്നെ ശല്യപ്പെടുത്തുന്ന യുവാക്കൾക്ക് എതിരായി പരാതി നൽകാൻ എത്തിയതായിരുന്നു യുവതി.
യുവതിയെ പൊലീസ് ഉദ്യോഗസ്ഥൻ ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിയായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പൊലീസ് ഉദ്യോഗസ്ഥൻ നിലവിൽ ഒളിവിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം