ദുബായ്: മലയാളം മിഷന്റെ ഏതു ചാപ്റ്ററിനും മാതൃകയാക്കാവുന്ന മുന്നേറ്റമാണ് ദുബായ് ചാപ്റ്റർ നടത്തി വരുന്നതെന്ന് മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട.
വാർഷിക ജനറൽ കൗൺസിൽ യോഗവും ഓണാഘോഷവും വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായിരുന്നു. അധ്യാപകരും രക്ഷിതാക്കളും പ്രവർത്തകരും പങ്കെടുത്തു.
സോണിയ ഷിനോയ്, അംബുജം സതീഷ്, പ്രദീപ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ഇതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
also read.. വാണിമേൽ പ്രവാസി ഫോറം ലീഡേഴ്സ് മീറ്റ്
ഭാരവാഹികൾ: വിനോദ് നമ്പ്യാർ (ചെയ), ഷിജു ശ്രീനിവാസ് (വൈ ചെ), അംബുജം സതീഷ് (പ്ര), സർഗ റോയ് (വൈ പ്ര), സി.എൻ.എൻ.ദിലീപ് (സെക്ര), എം.സി.ബാബു (ജോ സെ), ഫിറോസിയ ദിലീഫ്റഹ്മാൻ, എൻ.സി.ബിജു (കൺ), നജീബ് മുഹമ്മദ് (ജോ ക), അബ്ദുൽ അഷ്റഫ് (ഫിനാൻസ് കോ ഓർഡിനേറ്റർ), ഷംസി റഷീദ് (ഐ ടി കോ ഓർഡിനേറ്റർ), സോണിയ ഷിനോയ് (വിദഗ്ധ സമിതി അധ്യക്ഷ).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം