തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം തിരുവനന്തപുരം വഴയില ബെഥേൽ ഗ്രാം ഓർഫണേജിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര അധ്യക്ഷയായിരുന്നു.
അന്തേവാസികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഓണക്കോടി,ഓണക്കിറ്റ്, വീൽചെയർ, മെഡിക്കൽ കിറ്റ് എന്നിവ വിതരണം ചെയ്തു. മികച്ച സാമൂഹ്യപ്രവർത്തകർക്ക് കർമശ്രേഷ്ഠ പുരസ്കാരവും സമർപ്പിച്ചു.
കേരള സാമൂഹ്യക്ഷേമ സുരക്ഷാമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എ. ഷിബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, തിരുവനന്തപുരം റൂറൽ പോലീസ് അഡീഷണൽ സൂപ്രണ്ട് എം.കെ സുൽഫിക്കർ, ഡോ. മറിയ ഉമ്മൻ,ജെ. രാജൻ, കലാപ്രേമി ബഷീർ, ജോബി, അരിസ്റ്റോ സുരേഷ്, പ്രദീപ് പ്രഭാകർ, എം.കെ സഫർ, വിനയചന്ദ്രൻനായർ, സുൽഫി ഷഹീദ്, ബാലൻ മന്നാടിയാർ , അജയ് ചന്ദ്ര, ട്രസ്റ്റ് ട്രഷറർ സംഗീത ജയകുമാർ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം