അബുദാബി: യുഎഇയിൽ ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടാൽ പരിശോധനയ്ക്ക് സാംപിൾ നൽകാൻ വിസമ്മതിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ.
നിയമലംഘകർക്ക് 2 വർഷം തടവും ഒരു ലക്ഷം ദിർഹം (22.6 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷ. ലഹരിമരുന്ന് കേസിൽ പിടിക്കപ്പെട്ടവരെ അവ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പരിശോധന നടത്താറുണ്ട്.
also read.. ക്ഷീണവും ശരീരവേദനയും മാറാനും സ്കിൻ മെച്ചപ്പെടുത്താനുമെല്ലാം നിങ്ങള് ചെയ്യേണ്ടത്
ഇതിനായി രക്ത, മൂത്ര സാംപിളുകൾ ശേഖരിക്കും. മതിയായ കാരണമില്ലാതെ ഇവ നൽകാൻ വിസമ്മതിക്കുന്നവരാണ് ശിക്ഷ നേരിടേണ്ടിവരിക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം