ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനെത്തിയ മലയാളി വിമാനത്താവളത്തിൽ മരിച്ചു

റിയാദ്: ഉംറ തീർത്ഥാടനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനതാവളത്തിൽ എത്തിയ മലയാളി മരിച്ചു. ആലപ്പുഴ പട്ടണക്കാട് സ്വദേശി സമീർ മൻസിലിൽ ഹസ്സൻ മീരാൻ(72) ആണ് മരിച്ചത്.

also read.. ഷാരോണ്‍ വധക്കേസ്; മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

മരണാനന്തര കർമ്മങ്ങൾക്ക് ജിദ്ദ കെ എംസി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം