മലപ്പുറം: താനൂരില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസറ്റഡിയിലെടുത്ത രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മന്‍സൂര്‍, ജാബിര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ലഹരി നിരോധന നിയമം ആണ് ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ടത്. ഇരുവരും ഇപ്പോള്‍ കോഴിക്കോട് കസബ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
read more സോളാര്‍ ഗൂഢാലോചന കേസ്; കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുംread more സോളാര്‍ ഗൂഢാലോചന കേസ്; കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
ഡാന്‍സഫ് ടീം അന്യായമായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് രണ്ട് പേരുടെയും വാദം. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമന്നും ജാമ്യം നല്‍കണമെന്നുമാണ് മന്‍സൂറും ജാബിറും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ഇതിനിടെ താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്‍ത്തിയാക്കിയത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.
മലപ്പുറം: താനൂരില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിക്കൊപ്പം കസറ്റഡിയിലെടുത്ത രണ്ട് പേരുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. മന്‍സൂര്‍, ജാബിര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ലഹരി നിരോധന നിയമം ആണ് ഇരുവര്‍ക്കുമെതിരെ ചുമത്തപ്പെട്ടത്. ഇരുവരും ഇപ്പോള്‍ കോഴിക്കോട് കസബ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഡാന്‍സഫ് ടീം അന്യായമായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് രണ്ട് പേരുടെയും വാദം. ജുഡീഷ്യല്‍ കസ്റ്റഡി അവസാനിപ്പിക്കണമന്നും ജാമ്യം നല്‍കണമെന്നുമാണ് മന്‍സൂറും ജാബിറും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
ഇതിനിടെ താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികളാണ് പൂര്‍ത്തിയാക്കിയത്. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം