മനാമ: ബഹ്റൈനിൽ ജോലിചെയ്തു വരികയുമായിരുന്ന കോഴിക്കോട് വടകര കുനിങ്ങാട് അടുപ്പും തറമൽ റിജു 46, ഹൃദയാഘാതം മൂലം അന്തരിച്ചു. ഇന്നലെ രാത്രി റിഫയിൽ ഡ്യൂട്ടിക്കിടെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.
also read.. സൗദിയിൽ മസ്തിഷ്ക മരണം സംഭവിച്ച രോഗിയുടെ അവയവങ്ങൾ ദാനം ചെയ്തു
തുടർന്ന് ഉടൻ തന്നെ ബി ഡി എഫ് ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ ഷീന, മൂന്ന് മക്കൾ നാട്ടിലാണു ള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ നടത്തിവരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം