ഡല്‍ഹി: ജമ്മുകശ്മീരില്‍ അഞ്ച് തീവ്രവാദികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും കുല്‍ഗാം പോലീസ് അറിയിച്ചു. രണ്ട് പിസ്റ്റളുകള്‍, മൂന്ന് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു യുബിജിഎല്‍, മറ്റ് വെടിക്കോപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തിട്ടുള്ളത്.
ആദില്‍ ഹുസൈന് വാനി, സുഹൈല്‍ അഹമ്മദ് ദാര്‍, ഐത്മദ് അഹമ്മദ് ലാവേ, മെഹ്രാജ് അഹമ്മദ് ലോണ്‍, സബ്സര്‍ അഹമ്മദ് ഖാര് എന്നിവരാണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ളവരാണ് ഇവര്‍. കേസില്‍ ഖൈമോ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
Also read :നിപ ആശങ്ക ഒഴിയുന്ന ആശ്വാസത്തിൽ കോഴിക്കോട്: ജില്ലയിലെ സ്കൂളുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും
വടക്കന്‍ കാശ്മീരിലെ ബന്ദിപ്പോരയില്‍ പോലീസ് ഭീകര താവളം തകര്‍ത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വെച്ച രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ സംഭവവികാസം. 26 അസം റൈഫിള്‍സും സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സും (സിആര്‍പിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു അറസ്റ്റ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം