സിങ്കപ്പൂര്‍: സിങ്കപ്പൂരിലെ ചാംഗി വിമാനത്താവളം അടുത്ത വര്‍ഷം മുതല്‍ പാസ്പോര്‍ട്ട് പരിശോധന ഒഴിവാക്കും. എന്നാല്‍, പാസ്പോര്‍ട്ട് ആവശ്യമുള്ള യാത്രകള്‍ക്ക് അതെടുത്തവരെ മാത്രമേ അനുവദിക്കൂ. കൈയില്‍ കരുതേണ്ട ആവശ്യമില്ലെന്നു മാത്രം.
ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാണ് പാസ്പോര്‍ട്ട് കൈയില്‍ ഇല്ലാതെ തന്നെ അതിന്റെ വിവരങ്ങള്‍ പരിശോധിക്കുക.
ലോകത്തെ ഏറ്റവും മികച്ചതും തിരക്കേറിയതുമായ വിമാനത്താവളങ്ങളുടെ കൂട്ടത്തിലാണ് ചാംഗിയുടെ സ്ഥാനം. നൂറോളം രാജ്യങ്ങളിലെ 400 നഗരങ്ങളിലേക്കായി നൂറിലധികം വിമാനങ്ങളാണ് ചാംഗി വിമാനത്താവളം വഴി സര്‍വീസ് നടത്തുന്നത്.

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...
സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...