റിയാദ് രാജ്യാന്തര പുസ്തകമേള 28 മുതൽ

റിയാദ്: രാജ്യാന്തര പുസ്തകമേള 28 മുതൽ ഒക്ടോബർ 7 വരെ കിങ് സൗദ് യൂണിവേഴ്സിറ്റി ക്യാംപസിൽ നടക്കും. ഒമാൻ അതിഥി രാജ്യമാകും. 30ലേറെ രാജ്യങ്ങളിലെ 1800ലേറെ പ്രദർശകർ പങ്കെടുക്കും.

also read.. ധാന്യകയറ്റുമതിയില്‍ തര്‍ക്കം; ‘പോളണ്ടിനെ പറ്റി അനാവശ്യം പറയരുത്’;സെലന്‍സ്‌കിയോട് പോളിഷ് പ്രധാനമന്ത്രി

200ലേറെ പരിപാടികളും ഒരുക്കി. സംഗീത വിരുന്ന് ഉൾപ്പെടെ വിനോദ പരിപാടികളും ഉണ്ടാകും. മലയാളം ഉൾപ്പെടെ 5 ലക്ഷത്തിലേറെ പുസ്തകങ്ങളും പ്രദർശിപ്പിക്കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News