Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കാവേരി നദിയിൽനിന്ന് തമിഴ്നാടിനു വെള്ളം വിട്ടു നൽകുന്നതിൽ പ്രതിഷേധിച്ച് കർഷകരും കന്നഡ സംഘടനകളുടെയും ബന്ദ് പുരോഗമിക്കുന്നു

Web Desk by Web Desk
Sep 23, 2023, 03:22 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

 മണ്ടിയ, മധുർ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഓൾഡ് മൈസൂരു മേഖലായാകെ ബന്ദിന് പിന്തുണയുമായി രംഗത്തുണ്ട്. പ്രദേശത്തെ കർഷകർ സാംസ്കാരിക സംഘടനകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ തുടങ്ങിയവരെല്ലാം പ്രതിഷേധ പ്രകടനങ്ങളിൽ അണിനിരന്നു. കന്നഡ സാംസ്കാരിക സംഘടനയായ കന്നഡ രക്ഷണ വേദികയുടെ  നേതൃത്വത്തിൽ മധൂരിൽ നടന്ന ബൈക്ക് റാലിയിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

ബെംഗളൂരു – മൈസൂരു അതിവേഗ പാതയും ദേശീയ പാതയും ഉപരോധിച്ച്  സമരം ചെയ്യാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റു  ചെയ്ത് നീക്കി. കാവേരി നദിയിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും തമിഴ്നാടിന് വിട്ടു നൽകാൻ സമ്മതിക്കില്ലെന്ന കടുത്ത നിലപാടിലാണ് കർഷകരും വിവിധ സാംസ്‌കാരിക സംഘടനകളും. അടുത്ത പതിനഞ്ചു ദിവസങ്ങളിൽ 5000 ക്യൂസസ് വെള്ളം തമിഴ്നാടിന വിട്ടു നൽകണമെന്ന സുപ്രീംകോടതി ഉത്തരവ്  വന്നതോടെയായിരുന്നു ശനിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തു സമരം കടുപ്പിക്കാൻ അവർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി  കർഷക സംഘടനകൾ  മണ്ടിയ ജില്ലയിൽ കാവേരി വിഷയത്തിൽ അനിശ്ചിതകാല സമരം നടത്തിവരികയാണ്. ഇവർക്ക് പിന്തുണയുമായി ബിജെപിയും ജെഡിഎസും നേരത്തെ രംഗത്തു വന്നിരുന്നു .

chungath 7

ഇന്നത്തെ ബന്ദിനും പ്രതിപക്ഷം പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ടിയയ്ക്ക് പുറമെ ബെംഗളൂരുവിലും  തമിഴ്‌നാട് അതിർത്തിയായ അത്തിബലെയിലും  പ്രതിഷേധ സമരങ്ങൾ അരങ്ങേറുകയാണ്. തമിഴ് ചിത്രങ്ങൾ കർണാടകയിലെ തിയേറ്ററുകളിൽനിന്ന് ഒഴിവാക്കുന്നതുൾപ്പടെയുള്ള ബഹിഷ്കരണ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നു കന്നഡ രക്ഷണ വേദികെ സംസ്ഥാന അധ്യക്ഷൻ പ്രവീൺ ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യ’ മുന്നണിയിലെ സഖ്യകക്ഷിയായ തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെയെ പ്രീണിപ്പിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കർണാടകയിലെ മഴക്കുറവും ജലദൗർലഭ്യവും കർഷകരുടെ പ്രതിസന്ധിയും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സിദ്ധരാമയ്യ സർക്കാർ വേണ്ടത്ര ശുഷ്‌കാന്തി കാണിച്ചില്ലെന്നാണ്  ബിജെപി പറയുന്നത്. കർണാടകയിലെ കൃഷിക്കാരെ വഞ്ചിച്ചെന്ന്  ജെഡിഎസും ആക്ഷേപിക്കുന്നു. എന്നാല്‍ തമിഴ്‌നാടിന്റെ താത്പര്യം സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് കോൺഗ്രസ് വാദം.

മരണാനന്തരം അവയവദാനം ചെയുന്നവരുടെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ReadAlso:

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

എന്‍ഡിഎയ്‌ക്കൊപ്പം ചേരാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിമത പക്ഷം; നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യയുമായി ലയിക്കുമെന്ന് സ്പീക്കറെ അറിയിച്ചു | Rebel TMC MPs to to back NDA, merge with Nationalist Citizens Party

കേന്ദ്ര സർക്കാരിനെതിരെ ജെൻ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍-32 വിമാനം തകര്‍ന്ന് അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

വിവാഹമോചന കേസിനിടെ ട്വിസ്റ്റ്; ഒത്തുതീർപ്പുമായി വിജയ്‌യും സംഗീതയും ഒരു വീട്ടിലേക്ക്

തെക്കു പടിഞ്ഞാറൻ മൺസൂൺ വേണ്ടത്ര ലഭിക്കാതായതോടെയാണ് കർണാടകയ്ക്ക് ഇത്തവണ ജലദൗർലഭ്യവും വരൾച്ചയും നേരിടേണ്ടി വന്നത്. കാവേരി നദീജല തീരത്തെ മിക്ക കൃഷിപാടങ്ങളും വരൾച്ചാ ദുരിതം അനുഭവിക്കുന്നുണ്ടെന്ന് കർണാടക സർക്കാർ കണക്കുകള്‍ നിരത്തി സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. അതേസമയം ഇനിയും വെള്ളം ലഭിച്ചില്ലെങ്കിൽ തഞ്ചാവൂർ ഉൾപ്പടെയുള്ള കാർഷിക ജില്ലകളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നായിരുന്നു തമിഴ്‌നാടിന്റെ വാദം.  

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

KSRTC യിൽ സ്ത്രീകളുടെ സൗജന്യയാത്ര; പദ്ധതി റദ്ദാക്കണം, ഏകപക്ഷീയം; ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഐഎം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies