Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പേൻശല്യം ഫലപ്രദമായി പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍

Anweshanam Staff by Anweshanam Staff
Sep 22, 2023, 09:28 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പേൻശല്യം ഒരേസമയം ശാരീരികവും അതേസമയം മാനസികവുമായ പ്രയാസവുമുണ്ടാക്കുന്നൊരു പ്രശ്നമാണ്. മിക്കപ്പോഴും കുട്ടികളിലും കൗമാരക്കാരിലുമാണ് പേൻശല്യം കൂടുതലായി കണ്ടുവരുന്നത്. മുതിര്‍ന്നവരിലും പല സാഹചര്യങ്ങളിലും പേൻശല്യം കാണാറുണ്ട്. അധികവും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാത്ത ചുറ്റുപാടില്‍ തന്നെയാണ് പേൻശല്യമുണ്ടാകുന്നത്.

ഇനി, ഏതൊരു കാരണത്താലായാലും പേൻശല്യമുണ്ടായാല്‍ അത് ഒഴിവാക്കുക എങ്ങനെയെന്നാണ്! അത്ര നിസാരമായൊരു ജോലിയല്ല ഇത്. പ്രത്യേകിച്ച് കൂടുതലായി പേൻശല്യം നേരിടുന്ന സാഹചര്യത്തില്‍.

also read.. മാറ്റേണ്ട ഒന്നിൽ കൂടുതൽ ശീല​ങ്ങ​ളുണ്ട്

ആഴ്ചകളോളം എടുത്താല്‍ മാത്രമാണ് പേൻശല്യം പൂര്‍ണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കുക. അത്തരത്തില്‍ പേൻശല്യത്തിന് പരിഹാരം കാണാൻ നമുക്ക് എന്തെല്ലാം ചെയ്യാമെന്നതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പല കാരണം കൊണ്ടും പേൻശല്യമുണ്ടാകാം. ഈ കാരണം കൃത്യമായി കണ്ടെത്താൻ സാധിച്ചില്ലെങ്കില്‍ പോലും സമഗ്രമായ ചികിത്സയില്‍- അല്ലെങ്കില്‍ ശ്രദ്ധയില്‍ ഈ കാരണവും ഇല്ലാതായിത്തീരണം. അല്ലാത്തപക്ഷം പേൻ പോയതുപോലെ തന്നെ തിരികെ വരുമെന്നതാണ് പ്രശ്നം. പലരും ഈയൊരു പ്രതിസന്ധിയും നേരിടുന്നതാണ്. അതിനാല്‍ പൂര്‍ണമായും പേൻശല്യമൊഴിവാക്കാനാണ് ശ്രമം നടത്തേണ്ടത്.

പല രീതികള്‍ ഇതിനായി അവലംബിക്കാവുന്നതാണ്…

ഒന്ന്…

ReadAlso:

ചായ എത്രനേരം തിളപ്പിക്കണം? കുറഞ്ഞോ കൂടുതലോ തിളപ്പിച്ചാൽ എന്താണ് സംഭവിക്കുക?

വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ ? അറിയാം..

ദഹനം മെച്ചപ്പെടുത്താനും സ്ട്രെസ്സ് കുറയ്ക്കാനും നല്ലത്; കിടക്കും മുൻപ് ഈ പാനീയങ്ങൾ കുടിക്കൂ…

നടുവേദന കൊണ്ട് പൊറുതിമുട്ടിയോ ? പരിഹാരത്തിന് ഈ വ്യായാമം ചെയ്ത് നോക്കൂ…

ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളുടെയും മികച്ച ഉറവിടം: പൈനാപ്പിൾ ചില്ലറക്കാരനല്ല

നിങ്ങള്‍ക്ക് ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ തേടി, മരുന്ന് കഴിക്കുകയോ തലയില്‍ പുരട്ടുകയോ എല്ലാം ചെയ്യാം. ഇങ്ങനെ ഡെര്‍മറ്റോളജിസ്റ്റിനെ കണ്ട് ചികിത്സ തേടുന്നവര്‍ നിരവധിയാണ്. 

രണ്ട്…

ഇനി, ഡോക്ടറെ കണ്ടില്ലെങ്കില്‍ പോലും മെഡിക്കല്‍ സ്റ്റോറുകളില്‍ പോയി വിഷയം അറിയിച്ചാല്‍ അവര്‍ ചില മരുന്നുകള്‍ നല്‍കും. ഇതും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ പേൻശല്യത്തിന് പരിഹാരം കാണുന്നവരും ഏറെയാണ്. 

മൂന്ന്…

ചീപ്പുപയോഗിച്ച് നല്ലതുപോലെ ചീകിയും പേനുകളെ ഒഴിവാക്കാൻ സാധിക്കും. എന്നാല്‍ അളവിലധികമായി പേൻശല്യമുണ്ടെങ്കില്‍ ഇത് ചെയ്യാൻ പ്രയാസമായിരിക്കും. മുടി കണ്ടീഷ്ണര്‍ അപ്ലൈ ചെയ്ത് അല്‍പം നനച്ചും ഒതുക്കിയുമുള്ള അവസ്ഥയില്‍ ചീപ്പുപയോഗിച്ച് കോതുന്നതാണ് എളുപ്പം. ഇതിനായി പ്രത്യേകം തന്നെ ചീപ്പുകളുമുണ്ട്. ഇവ ഉപയോഗിക്കുന്നത് കുറെക്കൂടി എളുപ്പമായിരിക്കും. ഇത് ഒരു ദിവസം ചെയ്താല്‍ പോര. അടുപ്പിച്ച് ദിവസങ്ങളോളം ചെയ്താല്‍ മാത്രമേ ഫലം കാണൂ.

നാല്…

മുടിയില്‍ നിന്ന് പേൻശല്യമൊഴിവാക്കുമ്പോള്‍ മുടി നല്ലതുപോലെ വൃത്തിയായിരിക്കണം. അതുപോലെ തന്നെ നമ്മള്‍ കിടക്കുന്ന കിടക്ക, കിടക്കവിരി, തലയിണ, അതിന്‍റെ കവര്‍, പുതപ്പ്, ചീപ്പ്, ടവല്‍ എന്നിവയെല്ലാം വൃത്തിയായിരിക്കണം. ഇവയെല്ലാം  തന്നെ സോപ്പിട്ട് വൃത്തിയാക്കിയ ശേഷം തിളപ്പിച്ച വെള്ളത്തില്‍ മുക്കിയെടുത്ത് ശുദ്ധീകരിക്കുന്നത് നല്ലതാണ്. ഈ വൃത്തി, തുടര്‍ന്നും പാലിച്ചില്ലെങ്കിലൊരുപക്ഷേ വീണ്ടും പേൻശല്യം വരാം. 

അഞ്ച്…

പേൻശല്യം വീണ്ടുമുണ്ടാകാതിരിക്കാനുള്ള ശ്രദ്ധയാണ് അടുത്തതായി എടുക്കേണ്ടത്. പേൻ പ്രശ്നമുള്ളവരുമായി അടുത്തിടപഴകുന്നതോ, അവര്‍ക്കൊപ്പം കിടക്കുന്നതോ, അവരുപയോഗിക്കുന്ന വ്യക്തിപരമായ സാധനങ്ങളുപയോഗിക്കുന്നതോ എല്ലാം നല്ലതുപോലെ ശ്രദ്ധിക്കണം. കാരണം ഇങ്ങനെയാണ് പേൻ ശല്യമുണ്ടാകാൻ സാധ്യത കൂടുതലുള്ളത്. മറ്റുള്ള കാര്യങ്ങള്‍ മുകളില്‍ സൂചിപ്പിച്ചത് പോലെ കൃത്യമായി പിന്തുടരുക. 

chungath 22/9

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം; സുരേഷ് കുറുപ്പിനെ തളളി കടകംപളളി സുരേന്ദ്രന്‍ | Kadakampalli Surendran

ശ്രീനാരായണ ഗുരുധർമ്മം സതീശൻ പഠിപ്പിക്കേണ്ട; അയാൾ വിചാരിച്ചാൽ ഒരു മരപ്പട്ടിയെപ്പോലും ജയിപ്പിക്കാൻ പറ്റില്ല; പ്രതിപക്ഷ നേതാവിനെ വീണ്ടും അധിക്ഷേപിച്ച് വെള്ളാപ്പാള്ളി | V D Satheeshan

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം | Rain Alert

കടുവയുടെ ആക്രമണം; തിരുവനന്തപുരം മൃഗശാലയിലെ സൂപ്പർവൈസർക്ക് പരിക്ക് | Tiger

കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.