തിരുവനന്തപുരം :പെരുമാതുറ മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടം. അഴിമുഖത്ത് വെച്ചാണ് രണ്ടു വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
കൂട്ടിയിടിയുടെ അഘാതത്തിൽ ഒരു വള്ളം ഭാഗീകമായി തകർന്നു. തകർന്ന വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തിഴിലാളി കടലിലേക്ക് തെറിച്ച് വീഴുകയും മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ കരയ്ക്കെത്തിയ്ക്കുകയും ചെയ്തു.
ഇന്ന് വൈകുന്നേരം 4:45 മണിയോടെ സംഭവം. അഴിമുഖത്തുമിന്നും കടയിലേക്ക് പോകുകയായിരുന്ന വലിയ ബോട്ടും കടലിൽ നിന്ന് അഴിമുഖത്തേക്ക് വരുകയായിരുന്ന വള്ളവും തമ്മിലാണ് കൂട്ടിയിടിച്ചത്.
Also read: നെടുമ്പാശേരി ഡ്യൂട്ടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കി; ഗ്രേഡ് എസ്ഐക്ക് സസ്പെന്ഷന്
ശക്തമായ തിരമാലകളിൽപ്പെട്ട് വള്ളങ്ങളുടെ നിയന്ത്രണം തെറ്റിയതാണ് അപകട കാരണം. തുമ്പ സ്വദേശി ആൽബർട്ട് ഉടസ്ഥയിലുള്ള വള്ളം. ആൽബർട്ടാണ് വള്ളത്തിലുണ്ടായിരുന്നത്. പരിക്കേറ്റിട്ടില്ല. വള്ളം ഭാഗികമായി തകർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം