തൃശൂര്‍: അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി നടത്തിയ റെയ്ഡ് അവസാനിച്ചു. 24 മണിക്കൂര്‍ നീണ്ട പരിശോധനയാണ് രാവിലെ എട്ടരയോടെ പൂര്‍ത്തിയായത്. കരുവന്നൂര്‍ കേസ് പ്രതി സതീഷ്കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയ്യന്തോള്‍ ബാങ്കില്‍ റെയ്ഡ് നടത്തിയത്.
ഇയാളുടെ അക്കൗണ്ടുകളിലൂടെ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 40 കോടി രൂപയുടെ ഇടപാടുകള്‍ നടന്നെന്നാണ് റിപ്പോർട്ട്. ഒരു ദിവസം 50000 രൂപ വച്ച് 25ലേറെ തവണ ഇയാള്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Also read: സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സംസ്ഥാനത്തെ മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ച് പൊതുഭരണവകുപ്പ്
കള്ളപ്പണം വെളുപ്പിക്കാനാണ് ഇത്തരത്തിൽ നിക്ഷേപം നടത്തിയതെന്നാണ് ഇഡിയുടെ വിലയിരുത്തൽ.ഇതിന് പിന്നാലെ ഇയാളുടെയും കുടുംബാംഗങ്ങളുടെയും പേരില്‍ ഈ ബാങ്കില്‍ ഉണ്ടായിരുന്ന നാല് അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം