ഹൈദരാബാദ്: തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വാഗ്ദാന പട്ടിക അവതരിപ്പിച്ച് കോൺഗ്രസ്. കർണാടകയിലെ ജനങ്ങളെ കോൺഗ്രസിലേക്ക് അടുപ്പിച്ച അഞ്ച് ഇന വാഗ്ദാനങ്ങൾക്ക് സമാനമായ തരത്തിലുള്ള ഉറപ്പുകളാണ് തെലുങ്കാനയിലെ വോട്ടർമാർക്ക് മുന്നിൽ കോൺഗ്രസ് അവതരിപ്പിക്കുന്നത്.
ഹൈദരാബാദിലെ തുക്കുഗുഡയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുൻ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ആണ് 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ അടക്കമുള്ള വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് ഭരണം ലഭിച്ചാൽ, മഹാലക്ഷ്മി പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ടിഎസ്ആർടിസി ബസുകളിൽ സംസ്ഥാനമാകെ സ്ത്രീകൾക്ക് സൗജന്യ യാത്രയും അനുവദിക്കും.
ഗൃഹജ്യോതി പദ്ധതിയുടെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കും. വീടില്ലാത്തവര്‍ക്ക് വീട് വയ്ക്കാനായി സ്ഥലും അഞ്ചുലക്ഷം രൂപയും നല്‍കും. കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ വീതവും കര്‍ഷകത്തൊഴിലാളികള്‍ക്ക് 12,000 രൂപയും ധനസഹായം നല്‍കുമെന്നും സോണിയ പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം