വകുപ്പിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.സംസ്ഥാത്തിന് അനുവദിച്ച 25 വാഹനങ്ങളിൽ ഒന്നാണ് ഇടിക്കിക്കും ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.അത്യാധുനിക സംവിധാനങ്ങളുള്ള 45 ലക്ഷം രൂപയുടെ വാഹനമാണ് ഇടുക്കി ജില്ലക്ക് അനുവദിച്ചിരിക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ ദുർഘട പാതകളിലൂടെ അതിവേഗം എത്തി ചേരാൻ പുതിയ വാഹനത്തിന് സാധിക്കും.
1500 ലിറ്റർ വെള്ളം, 300 ലിറ്റർ വോം, എന്നിവ വഹിക്കാനുള്ള ശേഷി 100 മീറ്റർ ജലമെത്തിക്കാനുള്ള ഹോസ്,ഹൈഡ്രോളിക്ക് കട്ടർ,ഹൈഡ്രോളിക്ക് റാം,മൗണ്ടൻ റസ്ക്യ കിറ്റ്,100 മീറ്റർ റോപ്പ്, ലാഡർ, ചേഞ്ച സോ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള വിവിധ സംവിധാനങ്ങളും ഉപകരണങ്ങളും വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
also read.. കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളിറങ്ങി, ആയുധധാരികളായ അഞ്ചംഗ സംഘമെത്തിയത് കേളകത്ത്; പൊലീസ് നിരീക്ഷണം
ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ കെ.ആർ ഷിനോയ്, സ്റ്റേഷൻ ഓഫീസർ സി അഖിൽ, ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ജനപ്രതിനിധികൾ അടക്കമുള്ളവർ പങ്കെടുത്തു. ഇടുക്കി ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്ക് കൂടുതൽ വാഹനങ്ങളും സൗകര്യങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നിരന്തരമായി നൽകി വരുന്ന സാഹചര്യത്തിനിടയിലാണ് പുതിയ വാഹനം ജില്ലക്ക് ലഭിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം