ഹൈദരാബാദ്: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത പത്ത് എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു.തെലുങ്കാനയിലെ ഗാന്ധി മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒരു വർഷത്തേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്.
Read also: വഴക്കിനിടെ അടിയേറ്റു ഭാര്യ ബോധംകെട്ടു ; മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു
സംഭവത്തിൽ ജൂനിയർ വിദ്യാർഥികൾ ന്യൂഡൽഹിയിലെ യുജിസിയുടെ റാഗിംഗ് വിരുദ്ധ സമിതിയിൽ പരാതിപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സമിതി സീനിയർ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം